¡Sorpréndeme!

കൂട്ടുകാര്‍ക്ക് ആശംസകളുമായി നസ്രിയയും | FilmiBeat Malayalam

2020-12-22 3 Dailymotion

Dulquer Salmaan's message to wife on their wedding anniversary
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റേയും ഭാര്യ അമാല്‍ സൂഫിയയുടേയും ഒമ്പതാം വിവാഹ വാര്‍ഷികമാണ് ഇന്ന്. അമാലിനോടുള്ള തന്റെ സ്‌നേഹവും നന്ദിയുമൊക്കെ ഒരു കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ദുല്‍ഖര്‍.